ഡോ. ബി. അശോക്

 
Kerala

കാർഷിക സർവകലാശാല വി സി ബി. അശോകിന് സസ്പെൻഷൻ

അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി

നീതു ചന്ദ്രൻ

തൃശൂർ: കാർഷിക സർവകലാശാല വൈസ് ചാൻസലറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. ബി. അശോക് ഐഎഎസിനെ സസ്പെൻഡ് ചെയ്തു. പദവിയിലിരിക്കേ അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

ചട്ടങ്ങൾ ലംഘിച്ച് മാധ്യമങ്ങളിൽ നിരന്തരം എഴുതുകയും സംസ്ഥാന സർക്കാരിന്‍റെ നയങ്ങളെ വിമർശിക്കുകയും ചെയ്തതിലൂടെ അശോക് വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്