മാര്‍ ജോസഫ് പാംപ്ലാനി

 
Kerala

'ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ അവകാശമില്ല'; ബിജെപിക്കെതിരേ പരസ്യ പ്രതികരണവുമായി ബിഷപ്പ് ജോസഫ് പാംപ്ലാനി

''ജബൽപൂരിലും മണിപ്പൂരിലും ഇതാണ് സംഭവിക്കുന്നത്''

Namitha Mohanan

കണ്ണൂർ: ബിജെപിക്കെതിരേ പരസ്യ വിമർശനവുമായി തലശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി . ഭരണഘടന രാജ്യത്ത് നൽകുന്ന ഏറ്റവും ശക്തമായ ഉറപ്പാണ് മതേതരത്വം. എന്നിട്ടും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു.

ജബൽപൂരിലും മണിപ്പൂരിലും ഇതാണ് സംഭവിക്കുന്നത്. കുരിശിന്റെ വഴി നടക്കാൻ സമ്മതിക്കാത്ത എത്രയോ നഗരങ്ങൾ ഇന്ത്യയിൽ ഉണ്ടാവും. മതവും രാഷ്ട്രീയവും അനാവശ്യ സഖ്യം ചേരുമ്പോൾ അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്നും പാംപ്ലാനി പറഞ്ഞു.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം