വാട്സാപ്പ് ഗ്രൂപ്പിലെ തർക്കം കൈവിട്ടു; കോഴിക്കോട്ട് അർജന്‍റീന-ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടി, കേസ്

 

representative image- Ai

Kerala

വാട്സാപ്പ് ഗ്രൂപ്പിലെ തർക്കം കൈവിട്ടു; കോഴിക്കോട്ട് അർജന്‍റീന-ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടി, കേസ്

കുറ്റിക്കാട്ടൂർ സ്വദേശികളായ നിഖിൽ, രഞ്ജിത്ത് എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്

Aswin AM

കോഴിക്കോട്: അർജന്‍റീന-ബ്രസീൽ ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് മർദനം. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. ബ്രസീൽ ആരാധകനും കുറ്റിക്കാട്ടൂർ സ്വദേശിയുമായ മുഹമ്മദ് ഷാനിസിനാണ് മർദനമേറ്റത്.

വാട്സാപ്പ് ഗ്രൂപ്പിലുണ്ടായ തർക്കത്തെത്തുടർന്നാണ് മർദനം. സംഭവത്തിൽ രണ്ടു പേർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. കുറ്റിക്കാട്ടൂർ സ്വദേശികളായ നിഖിൽ, രഞ്ജിത്ത് എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ലോകകപ്പ് ഫൈനൽ മത്സരം കണക്കിലെടുത്ത് നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ