Pinarayi Vijayan

 

ഫയൽ ചിത്രം

Kerala

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭയായി അംഗീകരിക്കും

പെന്തക്കോസ്‌ത്‌ ഉൾപ്പെടെയുള്ള എസ്‌സിസിസി, പരിവർത്തിത ക്രൈസ്‌തവര്‍ എന്നിവരുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരം നിർദേശിക്കാനും മൂന്നംഗ സമിതിയെ നിയമിക്കും

Namitha Mohanan

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭയായി അംഗീകരിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ വിഭാഗമായി അംഗീകരിക്കണമെന്നും നിലവിലുള്ള സെമിത്തേരികൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും പെന്തക്കോസ്ത് ലീഡേഴ്സ് കൗൺസിൽ ആവശ്യപ്പെട്ടിരുന്നു.

ഇതിന്‍റെ ഭാഗമായി പെന്തക്കോസ്‌ത്‌ ഉൾപ്പെടെയുള്ള എസ്‌സിസിസി, പരിവർത്തിത ക്രൈസ്‌തവര്‍ എന്നിവരുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരം നിർദേശിക്കാനും മൂന്നംഗ സമിതിയെ നിയമിക്കാനും തിരുമാനമായി. ഐഎഎസ് ഉദ്യോഗസ്ഥരായ ബിശ്വനാഥ് സിൻഹ, ടി.വി. അനുപമ, ജെറോമിക് ജോർജ് എന്നിവരാണ് സമിതി അംഗങ്ങള്‍.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം