കൊണ്ടോട്ടിയിൽ കാറും ബസും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം

 
Kerala

കൊണ്ടോട്ടിയിൽ കാറും ബസും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം

വ്യാഴാഴ്ച രാവിലെ ആയിരുന്നു അപകടം

Jisha P.O.

മലപ്പുറം: കോഴിക്കോട് മലപ്പുറം റോഡിൽ മൊറയൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ ആയിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിനുള്ളിൽ കുടുങ്ങിയ പോയവരേ നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്.

ഗുരുതരമായി പരുക്കേറ്റ ഇവരേ ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലും എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല.

മുംബൈക്കാരോട് ജാവോ പറഞ്ഞ് ചെന്നൈ

554 വോട്ടിന് മുകളിൽ ഭൂരിപക്ഷം ലഭിക്കും; കുന്നത്തുനാട്ടിൽ വിജയം ഉറപ്പെന്ന് ശ്രീനിജിൻ

പാണക്കാട് ശിഹാബ് തങ്ങളെ സമൂഹമാധ‍്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; മൂവാറ്റുപുഴ സ്വദേശിക്കെതിരേ കേസ്

മാവോയിസ്റ്റുകൾ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ജവാന്മാർക്ക് വീരമൃത‍്യു

പശ്ചിമ ബംഗാളിൽ റീ പോളിങ്ങിനിടെ തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി