ടോറസ് ലോറിയിലേക്ക് കാർ ഇടിച്ചു കയറി; 2 യുവാക്കൾക്ക് ദാരുണാന്ത്യം

 
Kerala

ടോറസ് ലോറിയിലേക്ക് കാർ ഇടിച്ചു കയറി; 2 യുവാക്കൾക്ക് ദാരുണാന്ത്യം

അപകടത്തിൽ കാർ പൂർണമായും തകർന്നു

Jisha P.O.

ആലപ്പുഴ: ചേർത്തലയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തണ്ണീർമുക്കം സ്വദേശി നന്ദഗോപൻ(22), വയലാർ സ്വദേശി ആരവ് കൃഷ്ണ(24) എന്നിവരാണ് മരിച്ചത്.

ടോറസ് ലോറിയിലേക്ക് യുവാക്കൾ സഞ്ചരിച്ച കാർ ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ കാർ പൂർണമായും തകർന്നു. ഇരുവരുടെയും മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം