കേരള സർവകലാശാല

 
Kerala

കേരള സർവകലാശാലയിൽ ജാതി വിവേചനം നേരിട്ടു; പൊലീസിൽ പരാതി നൽകി വിദ‍്യാർഥി

ഡീൻ ഡോ. സി.എൻ. വിജയകുമാരിക്കെതിരേ ഗവേഷക വിദ‍്യാർഥി വിപിൻ വിജയനാണ് പരാതി നൽകിയത്

Aswin AM

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി ഗവേഷക വിദ‍്യാർഥി പൊലീസിൽ പരാതി നൽകി. ഡീൻ ഡോ. സി.എൻ. വിജയകുമാരിക്കെതിരേ വിദ‍്യാർഥിയായ വിപിൻ വിജയനാണ് പരാതി നൽകിയത്.

നിരന്തരം ജാതി വിവേചനം നേരിട്ടെന്നും പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പറഞ്ഞെന്നുമാണ് വിപിൻ‌ നൽകിയ പരാതിയിൽ പറയുന്നത്. സർക്കാർ വിഷയത്തിൽ ഇടപെടുമെന്നും അന്വേഷണം നടത്തുമെന്നും ഉന്നത വിദ‍്യാഭ‍്യാസ മന്ത്രി ആർ. ബിന്ദു വ‍്യക്തമാക്കി.

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി