സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുത്; അധ്യാപകർക്ക് നിർദേശവുമായി ബാലാവകാശ കമ്മിഷൻ

 
Kerala

സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുത്; അധ്യാപകർക്ക് നിർദേശവുമായി ബാലാവകാശ കമ്മിഷൻ

അധ്യാപകർ സെൻസസ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനു പിന്നാലെ നിരവധി പരാതികൾ ഉയർന്ന സാഹച്യത്തിലാണ് ബാലാവകാശ കമ്മിഷന്‍റെ ഇടപെടൽ

Namitha Mohanan

തിരുവനന്തപുരം: സെൻസസ് നടപടികൾ ആരംഭിച്ചതോടെ അധ്യാപകർക്ക് മുന്നറിയിപ്പുമായി ബാലാവകാശ കമ്മിഷൻ. അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടി നൽകിയതോടെയാണ് മുന്നറിയിപ്പുമായി ബാലാവകാശ കമ്മിഷൻ രംഗത്തെത്തിയത്. അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്നാണ് നിർദേശം.

സ്കൂളുകളിൽ സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയമിക്കുമ്പോൾ അക്കാദമിക് പ്രവർത്തനങ്ങളെ ബാധിക്കുന്നതായും കുട്ടികളുടെ മൗലികമായ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടുന്നതും പരാതി ഉയർന്ന സാഹചര്യത്തിലാണ് നിർദേശം.

സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന അധ്യാപകർക്ക് കൃത്യമായ മാർഗനിർദേശം നൽകണമെന്നും സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയോഗിക്കുന്നത് സംബന്ധിച്ച് ഒരു ഉന്നതാധികാര സമിതി രൂപീകരിക്കണമെന്നും ബാലാവകാശ കമ്മീഷന്‍റെ ഉത്തരവിൽ പറയുന്നു.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ