ക്ലിഫ് ഹൗസ്‌

 
Kerala

മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും

രാവിലെ ആറിനാണ് ഗൃഹപ്രവേശന ചടങ്ങ്

Sarath Nath MS

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍ ജൂണ്‍ 25ന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറിനാണ് ഗൃഹപ്രവേശന ചടങ്ങ്.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നു. എന്നാല്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതു കാരണം വി.ഡി. സതീശന്‍ താമസിച്ചിരുന്നില്ല. പകരം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ താമസിച്ചിരുന്ന കന്റോണ്‍മെന്റ് ഹൗസില്‍ തന്നെ തുടരുകയായിരുന്നു. അതിനാല്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനു കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറാനും കഴിഞ്ഞിരുന്നില്ല. തലസ്ഥാനത്ത് വാടക വീട്ടിലാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം പിണറായി വിജയന്‍ കഴിയുന്നത്.

ഝാർഖണ്ഡ് പരീക്ഷ ക്രമക്കേട്: സ്വാതന്ത്ര‍്യ ദിനത്തിൽ ദേശീയ പതാക കൈയിലേന്തി പ്രതിഷേധം നടത്താൻ വിദ‍്യാർഥികൾ

തൃശൂരിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ

കൃഷിഭൂമി പുരയിടമാക്കാൻ കൈക്കൂലിയായി ആവശ‍്യപ്പെട്ടത് ലക്ഷങ്ങൾ; തഹസിൽദാർ പിടിയിൽ

കർണാടക മന്ത്രിസഭയിൽ വനിതാ മന്ത്രിമാരില്ല; പ്രതിഷേധിച്ച് ബിജെപി

വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ; നടൻ വിക്രമിന് നോട്ടീസ് നൽകി വനം വകുപ്പ്