Kerala

പുഴയിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങി മരിച്ചു

കാസർകോട്: അഡൂർ പുഴയിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു. അഡൂർ ദേവരഡുക്കയിലെ ശാഫിയുടെ മകൻ മുഹമ്മദ് ആശിഖ് (7) ഹസൈനാറിന്‍റെ മകൻ മുഹമ്മദ് ഫാസിൽ (9) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം.

സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി ദുബായിലേക്ക് പുറപ്പെട്ടു

ഐസിഎസ്ഇ 10, ഐഎസ്‍സി 12-ാം ക്ലാസുകളുടെ പരീക്ഷ ഫലപ്രഖ്യാപനം ഇന്ന്

കള്ളക്കടൽ മുന്നറിയിപ്പ്: കേരള-തമിഴ്നാട് തീരങ്ങളിൽ ഓറഞ്ച് അലർട്ട്

ഭൂമി പ്ലോട്ടുകളാക്കി വിൽക്കാൻ കെ-റെറ രജിസ്ട്രേഷൻ നിർബന്ധം

കേരളത്തിൽ രണ്ടു വർഷത്തിനിടെ ആരംഭിച്ചത് 2.44 ലക്ഷം സംരംഭങ്ങൾ