ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ ഉത്തരവ് റദ്ദാക്കണം; സിഐടിയു ഹൈക്കോടതിയിൽ

 
Kerala

ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ ഉത്തരവ് റദ്ദാക്കണം; സിഐടിയു ഹൈക്കോടതിയിൽ

വിദേശമദ‍്യ ചട്ടം സർക്കാർ ഏകപക്ഷീയമായി ഭേദഗതി ചെയ്തെന്നും ഹർജിയിൽ പറയുന്നു

Aswin AM

കൊച്ചി: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് സിഐടിയു ഹൈക്കോടതിയെ സമീപിച്ചു. വിദേശമദ‍്യ ചട്ടം സർക്കാർ ഏകപക്ഷീയമായി ഭേദഗതി ചെയ്തെന്നും ബാർ തൊഴിലാളികൾ നിരന്തരം മണിക്കൂറുകൾ തൊഴിലെടുക്കേണ്ടതായി വരുന്നുവെന്നും സിഐടിയു ഹർജിയിൽ ആരോപിക്കുന്നു.

സർക്കാർ വരുമാനത്തിൽ മാത്രമാണ് ശ്രദ്ധ ചെലുത്തുന്നതെന്നാണ് ഹർജിക്കാർ പറയുന്നത്. സിഐടിയുവിന്‍റെ പൊതുതാത്പര‍്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ച് വീശദീകരണം തേടി.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും