സി.ജെ. റോയ്

 
Kerala

സി.ജെ. റോയ്‌യുടെ ആത്മഹത‍്യ; കർണാടകയിലെ എസ്ഐടി സംഘം കേരളത്തിലേക്ക്

കേരളത്തിലെ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ഇടപാടുകൾ സംബന്ധിച്ച് പരിശോധന നടത്തിയേക്കും

Aswin AM

കൊച്ചി: കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്‌യുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന കർണാടകയിലെ പ്രത‍്യേക അന്വേഷണ സംഘം വരും ദിവസങ്ങളിൽ കേരളത്തിലെത്തും. കേരളത്തിലെ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ഇടപാടുകൾ സംബന്ധിച്ച് പരിശോധന നടത്തിയേക്കും.

ആദായ നികുതി വകുപ്പ് ഉദ‍്യോഗസ്ഥർ റെയ്ഡ് നടത്തിയതിനു പിന്നാലെ റോയ് വിഷാദത്തിന് ചികിത്സ തേടിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇക്കാര‍്യം റോയ്‌യുടെ കുടുംബാംഗങ്ങളാണ് എസ്ഐടിയെ അറിയിച്ചത്. നാലു മാസത്തിലേറെയായി റോയ് വിഷാദത്തിന് ചികിത്സ തേടിയെന്നാണ് കുടുംബാംഗങ്ങൾ എസ്ഐടിയെ അറിയിച്ചിരിക്കുന്നത്.

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

അതിവേഗത്തിലെത്തിയ ആഡംബര കാർ പാലത്തിൽ നിന്ന് താഴെ വീണു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ഇന്ത‍്യയ്‌ക്കെതിരായ പരമ്പര; വിൻഡീസ് പടയെ ഷായ് ഹോപ്പ് നയിക്കും, കമിൽ പുരാൻ അടക്കമുള്ളവർ ടീമിൽ

ടാസ്മാക് ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ

അമൃത്‌സറിലെ എഎസ്ഐയുടെ കൊലപാതകം; പ്രതികളിലൊരാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു