വി.ഡി. സതീശൻ

 

file image

Kerala

പിഎംഎവൈയിൽ ഒപ്പുവച്ചത് കേന്ദ്ര ഫണ്ട് ഉറപ്പാക്കാൻ; വീടുകളിൽ മോദിയുടെ ചിത്രം ഉണ്ടാകില്ലെന്ന് മുഖ‍്യമന്ത്രി

കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന 450 കോടി രൂപ ഉറപ്പാക്കാനാണ് പദ്ധതിയിൽ ഒപ്പിട്ടതെന്നാണ് മുഖ‍്യമന്ത്രി പറയുന്നത്

Aswin AM

തിരുവനന്തപുരം: പാവപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയിൽ ( പിഎംഎവൈ) ഒപ്പുവച്ചതിൽ വിശദീകരണവുമായി മുഖ‍്യമന്ത്രി വി.ഡി. സതീശൻ. കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന 450 കോടി രൂപ ഉറപ്പാക്കാനാണ് പദ്ധതിയിൽ ഒപ്പിട്ടതെന്നാണ് മുഖ‍്യമന്ത്രി പറയുന്നത്.

ഭവനങ്ങളിൽ പ്രധാനമന്ത്രിയുടെ ചിത്രങ്ങളുണ്ടാകില്ലെന്നും എന്നാൽ പിഎംഎവൈയുടെ ബ്രാൻഡിങ് ഉണ്ടാകുമെന്നും മുഖ‍്യമന്ത്രി വ‍്യക്തമാക്കി. ഈ എംബ്ലം വീടുകളിൽ താമസിക്കുന്നവരുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാർ നടപ്പാക്കാതിരുന്ന പദ്ധതിയായിരുന്നു ഇത്. ഇതിനോടകം തന്നെ വലിയ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 7 തൊഴിലാളികൾ മരിച്ചു

മീൻ വറുത്തു നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവ് അറസ്റ്റിൽ

പ്രതിഷേധ മാർച്ചിനിടെ പൊലീസിനെതിരേ ഭീഷണിയും അധിക്ഷേപവും; സിപിഎം നേതാവ് കെ.പി. ഉദയഭാനുവിനെതിരേ കേസ്

സിപിഐ സമരം പൊളിക്കാൻ ട്രെയിൻ റദ്ദാക്കി; പിന്നിൽ ബിജെപിയെന്ന് ബിനോയ് വിശ്വം

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ വലതുപക്ഷ സംഘടന ശുദ്ധീകരണം നടത്തിയ സംഭവം; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്