കേരള ഹൈക്കോടതി

 

file

Kerala

ഹൈക്കോടതിക്ക് മുന്നിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമം; ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റി

ആംബുലൻസ് ഡ്രൈവർ വിനുവും ഭാര‍്യ ബിൻസിയുമാണ് ജൂലൈ 21 രാവിലെയോടെ ആത്മഹത‍്യയ്ക്ക് ശ്രമിച്ചത്

Aswin AM

കൊച്ചി: ഹൈക്കോടതിക്ക് മുന്നിൽ വച്ച് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസ് ഡ്രൈവർ വിനുവും ഭാര‍്യ ബിൻസിയുമാണ് ജൂലൈ 21 രാവിലെയോടെ ആത്മഹത‍്യയ്ക്ക് ശ്രമിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.

ആത്മഹത‍്യക്കുറിപ്പിൽ പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേയും ഒരു ജഡ്ജിക്കെതിരേയും പരാമർശമുണ്ട്. മുൻ സുഹൃത്ത് നൽ‌കിയ പീഡന പരാതിയുമായി ബന്ധപ്പെട്ടുള്ളതാണ് പ്രശ്നങ്ങൾ. ആലുവയിലുള്ള ജഡ്ജിയുടെ പേരാണ് ആത്മഹത‍്യക്കുറിപ്പിലുള്ളത്.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്