വട്ടിയൂർക്കാവിൽ ബിജെപി സിപിഎം- സംഘർഷം; ബിജെപി കൗൺ‌സിലർ അടക്കമുള്ളവർക്കെതിരേ കേസ്

 
Kerala

വട്ടിയൂർക്കാവിൽ ബിജെപി സിപിഎം- സംഘർഷം; ബിജെപി കൗൺ‌സിലർ അടക്കമുള്ളവർക്കെതിരേ കേസ്

പൊലീസ് ഉദ‍്യോഗസ്ഥരെ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനാണ് കേസെടുത്തിരിക്കുന്നത്

Aswin AM

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ബിജെപിയും സിപിഎം പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. പൊലീസ് ഉദ‍്യോഗസ്ഥരെ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന് ബിജെപി കൗൺസിലർമാർ അടക്കമുള്ളവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

കേസിൽ 15 ഓളം ബിജെപി പ്രവർത്തകരും 40 സിപിഎം പ്രവർത്തകരും പ്രതികളാണ്. വട്ടിയൂർക്കാവ് സിഐയെ ബിജെപി പ്രവർ‌ത്തകരിൽ ഒരാൾ മർദിച്ചെന്നും സീനിയർ സിവിൽ പൊലീസ് ഓഫിസർ ദീപുവിന്‍റെ തലയിൽ സിപിഎം പ്രവർത്തകർ കല്ല് കൊണ്ട് ആക്രമിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

കാർഗോ ഏരിയയിൽ പുക; ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിന് രാജ്കോട്ടിൽ അടിയന്തര ലാൻഡിങ്

അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തം; ഓണത്തിന് മുൻപായി 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി

ലഹരിക്കെതിരേ വിദ്യാർഥികൾക്കൊപ്പം സൂംബ ഡാൻസ്, പിന്നാലെ അറസ്റ്റ്; അധ്യാപികമാർക്ക് പിന്നിൽ വൻ ലഹരി മാഫിയ

കുണ്ടറയിൽ പൊലീസ് കസ്റ്റഡിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്