തുടർഭരണം സംഘടനാരംഗത്ത് മുരടിപ്പുണ്ടാക്കി; എല്ലാ തലത്തിലും തിരുത്തൽ വേണമെന്ന് സിപിഎം

 

file

Kerala

തുടർഭരണം സംഘടനാരംഗത്ത് മുരടിപ്പുണ്ടാക്കി; എല്ലാ തലത്തിലും തിരുത്തൽ വേണമെന്ന് സിപിഎം

സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇത്തരത്തിലൊരു പരാമർശമുള്ളത്

Aswin AM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണം ഭരണത്തിൽ വന്ന വീഴ്ചകളെന്ന് സിപിഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇത്തരത്തിലൊരു പരാമർശമുള്ളത്.

തുടർ ഭരണം സംഘടനാരംഗത്ത് മുരടിപ്പുണ്ടാക്കിയെന്നും ഭരണവിരുദ്ധ വികാരം പൊതുവെ ഇല്ലെന്നു പറയാമെന്നും എന്നാൽ സർക്കാരിന്‍റെ ചില ഭരണ നടപടികളോട് ജനങ്ങൾക്കിടയിൽ എതിർപ്പുണ്ടാക്കിയെന്നും അത് തിരിച്ചടിക്ക് കാരണമായെന്നുമാണ് വിലയിരുത്തൽ. പലവിഭാഗങ്ങളും പാർട്ടിയിൽ നിന്നും അകന്നുപോയെന്നും എല്ലാ തലത്തിലും തിരുത്തൽ വേണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ