വി. ജോയ്, ആർ‌. സുഗതൻ

 
Kerala

ആർ. സുഗതനെ കൊണ്ടുവരുമ്പോൾ വിലങ്ങ് വച്ചില്ല, ഇത് ഇരട്ടനീതി; വിമർശനവുമായി സിപിഎം നേതാവ് വി. ജോയ്

ബിജെപിയെ സഹായിക്കുന്നതാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാടെന്നും വി. ജോയ് ആരോപിച്ചു

Aswin AM

തിരുവനന്തപുരം: കാപ്പ കേസിൽ കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതനെ പൊലീസ് വിലങ്ങുവച്ചില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ്.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നടപ്പിലാക്കുന്നത് ഇരട്ടനീതിയാണെന്നു പറഞ്ഞ വി. ജോയ് ബിജെപിയെ സഹായിക്കുന്നതാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാടെന്ന് കൂട്ടിച്ചേർത്തു.

സുഗതനും ബിജെപിക്കും എല്ലാ സംരക്ഷണവും സർക്കാർ നൽകുന്നുവെന്നും ബിജെപിയാണെങ്കിൽ എന്ത് സഹായവും സർക്കാർ ചെയ്തു കൊടുക്കുമെന്നും അദ്ദേഹം ആരോപിച്ചു. ഐ.പി. ബിനു അടക്കമുള്ള സിപിഎം നേതാക്കളെ കൊണ്ടുവരുമ്പോൾ കൈയിൽ വിലങ് വയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേപ്പാൾ പ്രളയം; മരണസംഖ്യ 903 ആയി, കണ്ടെത്താനുള്ളത് 4250 പേരെ

ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരേ എഫ്ഐആർ, നടത്തിയത് ആചാരമെന്ന് വാൽമീകി സമുദായാംഗം

ജി-20 ധനമന്ത്രിമാരുടെ യോഗം; നിർമലാ സീതാരാമൻ യുഎസിൽ

ഇമിഗ്രേഷൻ ക്ലിയറൻസിൽ സുപ്രധാന മാറ്റവുമായി ഇന്ത്യ; സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഗതാഗത നിയന്ത്രണത്തിൽ എറണാകുളം കുരുങ്ങും