പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി ഉദ‍്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു| Video

 
Kerala

പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി ഉദ‍്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു| Video

ഇഷ്ടികയും വടികളും ഉപയോഗിച്ച് വാഹനത്തിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകളാണ് അണികൾ അടിച്ചു തകർത്തത്.

തിരുവനന്തപുരം: മുൻ മുഖ‍്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ തിരുവനന്തപുരത്തുള്ള വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി ഉദ‍്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു. ഇഷ്ടികയും വടികളും ഉപയോഗിച്ച് വാഹനത്തിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകളാണ് അടിച്ചു തകർത്തത്.

ഒടുവിൽ പൊലീസ് ലാത്തി വീശി. ഇഡി ഉദ‍്യോഗസ്ഥരെ പ്രവർത്തകർ കൈയേറ്റം നടത്താനും ശ്രമം നടന്നു. പിണറായി വിജയന്‍റെ 2 വീടുകൾ അടക്കം 12 ഇടങ്ങളിലാണ് ഇഡി മിന്നൽ പരിശോധന നടത്തിയത്. എട്ടരമണിക്കൂറായിരുന്നു ഇഡി റെയ്‌ഡ്.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ