ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ

 
Kerala

'വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും ഉന്നയിച്ച വിഷയങ്ങൾ ഗൗരവത്തിലെടുത്തില്ല'; കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം

മുതിർന്ന അംഗം പാർട്ടി വിടുന്ന സമയം തടയാൻ നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായില്ലെന്ന് തലശ്ശേരി മേഖലയിൽ നിന്നുള്ള സെക്രട്ടേറിയറ്റ് അംഗം പറഞ്ഞു

Aswin AM

കണ്ണൂർ: കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ സിപിഎം നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം. നേതൃത്വത്തിന്‍റെ ശൈലി തിരിച്ചടിക്ക് കാരണമായെന്ന് വിമർശനം ഉയർ‌ന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിനു പിന്നാലെ പാർട്ടി വിട്ട വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും ഉന്നയിച്ച വിഷയങ്ങൾ നേതൃത്വം ഗൗരവത്തിലെടുത്തില്ലെന്നും വിമർശനമുണ്ടായി.

മുതിർന്ന അംഗം പാർട്ടി വിടുന്ന സമയം തടയാൻ നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായില്ലെന്ന് തലശ്ശേരി മേഖലയിൽ നിന്നുള്ള സെക്രട്ടേറിയറ്റ് അംഗം പറഞ്ഞു.

ഖമനേയിക്ക് അന്ത്യയാത്രാമൊഴിയേകാൻ ജനസാഗരം

ആഘോഷത്തിന്‍റെ ഭാഗമായി വെടിവയ്പ്പ്; സ്ത്രീ മരിച്ച കേസിൽ ബിജെപി എംഎൽഎയ്ക്ക് 4 വർഷം തടവ്

അയോധ്യ രാമക്ഷേത്ര കൊള്ള; സ്വർണം ഉരുക്കി ബിസ്കറ്റാക്കി കടത്തിയെന്ന് സംശയം

ബംഗ്ലാദേശ് പൗരന്മാരെ നാടുകടത്താനൊരുങ്ങി തമിഴ്നാട്; പൊലീസ് കാവലിൽ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോയി

കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതനായി