പി.കെ. ശ‍്യാമള

 
Kerala

കമ്മ‍്യൂണിസ്റ്റ് ശൈലി ഇല്ല; പി.കെ. ശ‍്യാമളയുടെ സ്ഥാനാർഥിത്വത്തെ ചൊല്ലി വിമർശനം

അനുഭാവികളുടെയും പ്രവർത്തകരുടെയും പിന്തുണ ശ‍്യാമളയ്ക്കില്ലെന്നും കമ്മിറ്റിയിൽ വിമർശനം ഉയർന്നു

Aswin AM

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര‍്യ പി.കെ. ശ‍്യാമളയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയിൽ വിമർശനം. ശ‍്യാമളയ്ക്ക് കമ്മ‍്യൂണിസ്റ്റ് ശൈലിയില്ലെന്നാണ് അണികൾ ആരോപിക്കുന്നത്. അനുഭാവികളുടെയും പ്രവർത്തകരുടെയും പിന്തുണ ശ‍്യാമളയ്ക്കില്ലെന്നും കമ്മിറ്റിയിൽ വിമർശനം ഉയർന്നു.

സിപിഎം നേതാവ് പി. ജയരാജനാണ് മണ്ഡലം കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത്. നേരത്തെ സമൂഹമാധ‍്യമങ്ങളിലും ശ‍്യാമളയുടെ സ്ഥാനാർഥിത്വത്തെ ചൊല്ലി വിമർശനമുണ്ടായിരുന്നു. തിങ്കളാഴ്ചയോടെ ശ‍്യാമള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നാണ് സൂചന.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ