ദീപാ ദാസ് മുൻഷി

 
Kerala

യുഡിഎഫിൽ മന്ത്രി തർക്കം തുടരുന്നു; മേയ് 17ന് അന്തിമ തീരുമാനമെന്ന് ദീപാ ദാസ് മുൻഷി

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറുമെന്ന് ദീപാ ദാസ് മുൻഷി പറഞ്ഞു

Aswin AM

തിരുവനന്തപുരം: 10 വർഷത്തിനു ശേഷം ഭരണത്തിൽ തിരിച്ചെത്തിയെങ്കിലും യുഡിഎഫിൽ മന്ത്രി തർക്കം രൂക്ഷമായി തുടരുകയാണ്. ഇക്കാര‍്യത്തിൽ മേയ് 17ന് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ഐഎസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പറയുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറുമെന്ന് അവർ വ‍്യക്തമാക്കി. തിങ്കളാഴ്ചയാണ് പൂർണ മന്ത്രിസഭയുടെ സത‍്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. നിയുക്ത മുഖ‍്യമന്ത്രി വി.ഡി. സതീശൻ ധനകാര‍്യ വകുപ്പും രമേശ് ചെന്നിത്തലയ് ആഭ‍്യന്തര വകുപ്പും നൽകാൻ ധാരണയായെന്നാണ് വിവരം.

4 ദിവസം ബാങ്ക് പണിമുടക്ക്, 9 ദിവസം അടഞ്ഞു കിടക്കും; അവധി കൂട്ടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ തമ്മിൽ താരതമ‍്യം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി

പ്രിയദർശിനി ബസുകൾക്കെതിരേ ആക്രമണം; ചില്ലുകൾ തകർത്ത് അജ്ഞാതർ