ബിനോയ് വിശ്വം

 
Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം

സിപിഐയ്ക്ക് വൈക്കത്ത് അടക്കം ഉണ്ടായ തോൽവിയെ കുറിച്ച് പഠിക്കുമെന്നും വിവിധ മണ്ഡലങ്ങളിൽ സിപിഐക്കുണ്ടായ ജയപരാജയങ്ങളെ വിലയിരുത്തുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി

Aswin AM

കോട്ടയം: നിയമസഭാ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അർഹതപ്പെട്ടതെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുമുന്നണിയിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും, ഈ ആവശ്യത്തിൽ നിന്നും പിന്നോട്ട് പോകാൻ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

സിപിഐയ്ക്ക് വൈക്കത്ത് അടക്കം ഉണ്ടായ തോൽവിയെ കുറിച്ച് പഠിക്കുമെന്നും വിവിധ മണ്ഡലങ്ങളിൽ സിപിഐക്കുണ്ടായ ജയപരാജയങ്ങളെ വിലയിരുത്തുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

രണ്ടാം ടെസ്റ്റ്: ശ്രീലങ്കക്ക് ഫോളോ ഓൺ, ഇന്ത്യ പിടിമുറുക്കുന്നു

"ഈ രാജ്യം ധർമശാലയല്ല", 2047 സുരക്ഷാ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് അമിത് ഷാ

മഴയിൽ മുങ്ങി ഒഡീശ; പ്രളയം ബാധിച്ചത് ഒരു ലക്ഷം പേരെ

പാക്കിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15ഓളം നവജാത ശിശുക്കൾ മരിച്ചു

''ജഡ്ജിമാർ ആരാണ് അത് തീരുമാനിക്കാൻ''; സ്കൂളിൽ ഹിജാബ് അനുവദിക്കണമെന്ന ഹർജി തള്ളിയതിൽ വിമർശനവുമായി ഒവൈസി