തിരുവഞ്ചൂർ രാധാകൃഷ്ണൻ

 
Kerala

"സ‍ഭയ്ക്കുള്ളിൽ ഉല്ലാസയാത്ര പോലെ ഓളംവെട്ടി നടക്കരുത്"; എംഎൽഎമാർക്ക് തിരുവഞ്ചൂരിന്‍റെ താക്കീത്

ഇനി പറയാൻ ഇടയാക്കരുതെന്നും സ്പീക്കർ വ്യക്തമാക്കി.

നീതു ചന്ദ്രൻ

തിരുവനന്തപുരം: സമ്മേളനത്തിനിടെ സഭയ്ക്കുള്ളിലൂടെ തോന്നുംപടി നടക്കരുതെന്ന് എംഎൽഎമാർക്ക് താക്കീത് നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. എംഎൽഎ ഉമ തോമസ് പ്രസംഗിക്കുന്നതിനിടെ മറ്റു ചില സാമാജികർ സഭയ്ക്കുള്ളിലൂടെ നടന്നതോടെയാണ് സ്പീക്കർ താക്കീത് നൽകിയത്.

സഭ ഗൗരവമായി മുന്നോട്ടു പോകുമ്പോൾ ഉല്ലാസയാത്ര നടത്തുന്നതു പോലെ സഭയുടെ നടുവിലൂടെ ഓളം വെട്ടി പോകുന്നത് ദയവായി ഒഴിവാക്കണം. പല പ്രാവശ്യം ഇക്കാര്യം പറഞ്ഞതാണ്. ഇനി പറയാൻ ഇടയാക്കരുതെന്നും സ്പീക്കർ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നു; വാർത്താ സമ്മേളനത്തിൽ പുതിയ ക്രമീകരണം വരുന്നു

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് വീണ് 19 കാരൻ മരിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; സൂചന നൽകി കെഎസ്ഇബി ചെയർമാൻ

നേര്യമംഗലം പുതിയ പാലം ഒക്റ്റോബർ 15 നകം തുറന്നു നൽകും

പാലക്കാട് സംരക്ഷണ കേന്ദ്രത്തിൽ നിന്ന് 2 അതിജീവിതമാരെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലീസ്