ദുൽക്കർ സൽമാൻ

 
Kerala

ഭൂട്ടാൻ വാഹന കടത്ത് കേസ്; ദുൽക്കർ സൽമാനെ വീണ്ടും ചോദ്യം ചെയ്യും

വാഹനങ്ങൾ നിയമനുസൃതം വാങ്ങിയതാണെന്നും കള്ളക്കടത്തിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു മുൻപ് ദുൽക്കർ നൽകിയ മൊഴി

Namitha Mohanan

കൊച്ചി: ഭൂട്ടാൻ വാഹന കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്. ദുൽഖറിന്‍റെ പേരിൽ കൂടുതൽ കാറുകൾ ഉണ്ടെന്ന കണ്ടെത്തലിനു പിന്നാലിനു പിന്നാലെ‍യാണ് ചോദ്യം ചെയ്യാൻ നീക്കം. ഈ കാറുകൾ എവിടെ എന്ന് കണ്ടെത്താനാണ് ശ്രമത്തിലാണ് കസ്റ്റംസ്.

ചെന്നൈയിൽ അടക്കം കസ്റ്റംസ് സംഘം പരിശോധന നടത്തി വരിക‍യാണ്. നിലവിൽ നടന്നത് പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

വാഹനങ്ങൾ നിയമനുസൃതം വാങ്ങിയതാണെന്നും കള്ളക്കടത്തിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു മുൻപ് ദുൽക്കർ നൽകിയ മൊഴി. എന്നാൽ ഇക്കാര്യം പൂർണമായും വിശ്വസിക്കാതെയാണ് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു

കോംഗോയിൽ 5,000ത്തിലധികം എബോള കേസുകൾ; ഇതുവരെ മരണപ്പെട്ടത് 2378 പേർ

കോതമംഗലം എംഎ എൻജിനീയറിങ് കോളെജ് വിദ്യാർഥിയുടെ ആത്മഹത്യ; മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു

രാഹുൽ ഗാന്ധി അടക്കം മൂന്ന് പേരെ പുറത്താക്കുകയാണെങ്കിൽ കോൺഗ്രസിലേക്ക് തിരിച്ചുവരാമെന്ന് ഷെഹ്സാദ് പൂനവാല

സമൂഹമാധ‍്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന കേസ്; മെൻസ് അസോസിയേഷൻ പ്രസിഡന്‍റിന് ഉപാധികളോടെ ജാമ‍്യം