ഡിവൈഎഫഐ സംഘടിപ്പിച്ച മുഖം വരയ്ക്കൽ മത്സരത്തിൽനിന്ന്.
KB Jayachandran
Kerala
മുഖ്യമന്ത്രിയുടെ അജ്ഞാത സുഹൃത്തിന്‍റെ മുഖം വരച്ചാൽ എമർജൻസി ലാമ്പ് സമ്മാനം | Video
മുഖ്യമന്ത്രി വി.ഡി. സതീശനെ സ്പോൺസർ ചെയ്യുന്ന അജ്ഞാത സുഹൃത്തിന്‍റെ മുഖം വരയ്ക്കാൻ സെക്രട്ടേറിയറ്റിനു മുന്നിൽ മത്സരം നടത്തി ഡിവൈഎഫ്ഐ. ഒന്നാം സമ്മാനം എമർജൻസി ലാമ്പ്. പ്രോത്സാഹന സമ്മാനം മെഴുകുതിരി