ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസ്

 
Kerala

ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾക്കും ജാമ‍്യമില്ല

ജീവൻ, നന്ദു, ഷൈജു എന്നിങ്ങനെ മൂന്നു പേരുടെ ജാമ‍്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ‍്യൽ‌ ഒന്നാം മജിസ്ട്രേറ്റ് കോടതി തള്ളിയത്

Aswin AM

തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജ‍യന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിനിടെ ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ‍്യാപേക്ഷ തള്ളി.

ജീവൻ, നന്ദു, ഷൈജു എന്നിങ്ങനെ മൂന്നു പേരുടെ ജാമ‍്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ‍്യൽ‌ ഒന്നാം മജിസ്ട്രേറ്റ് കോടതി തള്ളിയത്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരുന്നത്.

ആശ്വാസ മഴയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു

സെക്കന്തരാബാദ് കരസേനാ താവളത്തിൽ നിന്ന് തോക്കുകൾ മോഷ്ടിച്ച സംഭവം; സൈനികൻ കസ്റ്റഡിയിൽ

ഡ്രസിങ് റൂം വിവരങ്ങൾ ചോർന്നു? പാക്കിസ്ഥാൻ താരങ്ങളായ റിസ്‌വാനെയും ഇമാമിനെയും സൈബർ ക്രൈം ഏജൻസി ചോദ്യം ചെയ്തു

മരണപ്പെട്ട മാധ്യമപ്രവർത്തകർ ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബറാക്രമണം; കർശന നടപടിക്ക് നിർദേശിച്ച് ആഭ്യന്തര മന്ത്രി

ഡൽഹിയിലെത്തിയ വ്ലാഡിമിർ പുടിനെ കാണാൻ മോദി; ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച