വീണ വിജയൻ

 
Kerala

വീണ വിജയന് വീണ്ടും ഇഡി സമൻസ്; മാസപ്പടി കേസിൽ ഹാജരാകാൻ നിർദേശം

ജൂൺ 29ന് ഹാജരാകണം എന്നാണ് നിർദേശം

Aswin AM

തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജയന് ഇഡി വീണ്ടും സമൻസ് അ‍യച്ചു. ജൂൺ 29ന് ഹാജരാകണം എന്നാണ് നിർദേശം. അതേസമയം, ഇഡിയുടെ പരിശോധനയിൽ എസ്എഫ്ഐഒ രേഖകൾ ലഭിച്ചില്ല.

കോടതി അനുവദിച്ച 10 ദിവസത്തെ സമയവും പൂർത്തിയായി. രേഖകൾക്കു വേണ്ടി എസ്എഫ്ഐഒ അന്വേഷണ സംഘവുമായി ഇഡി ചർച്ച നടത്തും. 134 രേഖകളാണ് ഇഡിക്ക് ലഭിക്കാനുള്ളത്. രേഖകൾ ലഭിച്ച ശേഷം മാത്രമെ വീണയെ വീണ്ടും വിളിപ്പിക്കുകയുള്ളൂയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ