വീണ വിജയൻ

 
Kerala

മാസപ്പടി കേസ്: വീണ വിജയന് ഇഡിയുടെ സമൻസ്

ജൂൺ 17 ബുധനാഴ്ച ഹാജരാകണമെന്നാണ് നിർദേശം

Aswin AM

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജയന് ഇഡിയുടെ സമൻസ്. ആരോഗ‍്യ പ്രശ്നം മൂലം വെള്ളിയാഴ്ച ഹാജരാകുന്നതിൽ വീണ അവധി ചോദിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ജൂൺ 17 ബുധനാഴ്ച ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇഡി സമൻസ് അയച്ചിരിക്കുന്നത്. അതേസമയം, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ അടക്കമുള്ളവരെ തിങ്കളാഴ്ച ചോദ‍്യം ചെയ്യും.

പുടിന്‍റെ അതീവ സുരക്ഷിത ഔറസ് സെനറ്റ് ഡൽഹി റോഡുകളിൽ; വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും ചെറുക്കും

ആശ്വാസ മഴയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു

100 കിലോ 20 തവണ ബെഞ്ച് പ്രസ് ചെയ്ത് മംഗോളിയൻ പ്രസിഡന്‍റ്; ദൃശ്യങ്ങൾ വൈറൽ

ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെ തീപിടിത്തം: മനഃപൂർവം തീവച്ചതെന്ന് റെയിൽവേ പൊലീസ്

പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രേ പറയാൻ ഉള്ളു 'ചായ കുടിക്കാൻ പോയതല്ലല്ലോ'; പ്രതികരണവുമായി അലൻ ഷുഹൈബ്