ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭഷ്യവിഷബാധ; വയോധികൻ മരിച്ചു, 300 ഓളം പേർ ചികിത്സയിൽ‌

 
Kerala

ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭഷ്യവിഷബാധ; വയോധികൻ മരിച്ചു, 300 ഓളം പേർ ചികിത്സയിൽ‌

വെള്ളിയാഴ്ച രാവിലെയാണ് വിജയൻ മരിച്ചത്

Namitha Mohanan

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭഷ്യവിഷബാധയേറ്റ് വയോധികൻ മരിച്ചു. പേരാവൂർ പൂവത്തുംകണ്ടി വിജയനാണ് (70) മരിച്ചത്. 300 ലധികം പേര് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാവിലെയാണ് വിജയൻ മരിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് വ്യക്തമാക്കിയത്. കാര പുതിയേടത്ത് മടപ്പുര ക്ഷേത്രത്തിലെ പ്രസാദസദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സംഭവത്തിൽ മട്ടന്നൂർ പൊലീസ് കേസെടുത്തു.

മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി പാലസ്തീൻ അംബാസഡർ

ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിച്ച് വീഴ്ത്തിയ സംഭവം; പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

11 ലക്ഷം കവർന്നു; അഭിഭാഷകൻ അടക്കം നാല് പേർ അറസ്റ്റിൽ

വാടക ഹെലികോപ്റ്റർ കരാർ പുതുക്കുന്നതിൽ ഉടൻ തീരുമാനമെടുക്കും: മന്ത്രി എ.പി. അനിൽകുമാർ

ലഷ്‌കർ ഭീകരർക്ക് നുഴഞ്ഞുകയറാൻ സഹായം; കശ്മീരിൽ മൂന്ന് പേർ അറസ്റ്റിൽ