.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
congress 
Kerala

വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്; മൂ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ ക​സ്റ്റ​ഡി​യി​ൽ

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് വ്യാ​ജ കാ​ർ​ഡ് നി​ർ​മാ​ണ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്

MV Desk

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ത​യാ​റാ​ക്കി​യ കേ​സി​ൽ മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ. അ​ടൂ​രി​ൽ അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കു പി​ന്നാ​ലെ​യാ​ണ് അ​ടൂ​രി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക എ ​ഗ്രൂ​പ്പ് നേ​താ​വ് ഏ​ഴം​കു​ളം അ​റു​കാ​ലി​ക്ക​ൽ പ​ടി​ഞ്ഞാ​റ് അ​ഭ​യം വീ​ട്ടി​ൽ അ​ഭി​വി​ക്ര​മ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള മൂ​ന്നു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു​ള്ള അ​ന്വേ​ഷ​ണ സം​ഘം ഇ​വ​രു​ടെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. അ​ടൂ​ർ ഏ​ഴം​കു​ളം ബി​നി​ൽ ബി​നു, അ​ഭി വി​ക്രം എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും മ​റ്റു ചി​ല ഭാ​ര​വാ​ഹി​ക​ളു​ടെ വീ​ടു​ക​ളി​ലു​മാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബി​നി​ൽ ബി​നു തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ഡ​മി വി​ദ്യാ​ർ​ഥി​യാ​ണ്. അ​ഭി വി​ക്രം കേ​ര​ള ബാ​ങ്ക് ശാ​ഖ ജീ​വ​ന​ക്കാ​ര​നും. ഇ​വ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ ലാ​പ്ടോ​പ്പു​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് വ്യാ​ജ കാ​ർ​ഡ് നി​ർ​മാ​ണ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. കൊ​ല്ല​ത്തും അ​ടൂ​രി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ‌ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നൊ​പ്പം നി​ൽ​ക്കു​ന്ന നേ​താ​ക്ക​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നാ​ണ് വി​വ​രം.

വിനോദയാത്രയ്ക്കിടെ 14 വയസുകാരിയെ കാണാതായി

ഓഹരി വിപണികളിലും സ്വർണവിലയിലും കുതിപ്പ്; എണ്ണ വില കുത്തനെ ഇടിഞ്ഞു

കേരളം വ്യാഴാഴ്ച വിധിയെഴുതും; നിശബ്ദപ്രചാരണത്തിൽ സ്ഥാനാർഥികൾ

വാളയാർ ആൾക്കൂട്ട കൊല; പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

അങ്കമാലി എംസി റോഡിൽ‌ വാഹനാപകടം; 3 പേർക്ക് പരുക്ക്