പ്രിയങ്ക ഗാന്ധി

 

File image

Kerala

"പ്രിയങ്ക ഗാന്ധിയുടെ നീതികേട് പൊറുക്കാനാവില്ല"; ഉപവാസ സമരം നടത്തുമെന്ന് എൻ.എം. വിജയന്‍റെ കുടുംബം

ചൊവ്വാഴ്ചയാണ് പ്രിയങ്ക സുൽത്താൻ ബത്തേരിയിൽ എത്തുന്നത്

Namitha Mohanan

വയനാട്: സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണന്‍റെ പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധി എത്തുമ്പാൾ ഉപവാസ സമരം നടത്തുമെന്ന് ആത്മഹത്യ ചെയ്ത മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്‍റെ കുടുംബം.

ചൊവ്വാഴ്ചയാണ് പ്രിയങ്ക സുൽത്താൻ ബത്തേരിയിൽ എത്തുന്നത്. പ്രിയങ്ക ഗാന്ധിയുടെ നീതികേട് പൊറുക്കാനാവില്ലെന്ന് കാട്ടി ബത്തേരി ഗാന്ധി സ്ക്വയറിലാണ് ഉപവാസം നടത്തുന്നത്.

"കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ഉറപ്പു പറഞ്ഞ പ്രിയങ്ക കേസിലെ പ്രതി ഐ.സി. ബാലകൃഷ്ണന് സീറ്റു നൽകുകയും പ്രചാരണത്തിന് നേരിട്ടെത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല, കോൺഗ്രസും പ്രിയങ്കയും എൻ.എം. വിജയന്‍റെ കുടുംബത്തെ വഞ്ചിക്കുകയാണ്. പ്രിയങ്കാ ഗാന്ധിയുടെ ഈ നീതികേട് പൊറുക്കാൻ കഴിയാത്തതാണ്.

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു

'അഹിന്ദുക്കളുടെ മേൽ ഹിന്ദു നിയമം അടിച്ചേൽപ്പിക്കുന്നതിന് തുല‍്യം'; ഏകീകൃത സിവിൽ കോഡിനെതിരേ അസദുദ്ദീൻ ഒവൈസി

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

22 വർഷത്തിന് ശേഷം 52-ാം വയസിൽ ഇമ്രാൻ ഖാന്‍റെ മുൻ ഭാര‍്യ വീണ്ടും വിവാഹിതയായി