Kerala

അനധികൃത സ്വത്ത് സമ്പാദനം: വി.എസ്. ശിവകുമാറിന്‍റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിൽ

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് വി.എസ് ശിവകുമാറിനെ ഇഡി ചോദ്യം ചെയ്തിരുന്നു

MV Desk

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന്‍റെ മുൻ അഡീഷണൽ സെക്രട്ടറി രാജേന്ദ്രനെ അറസ്റ്റു ചെയ്തു. യുഎൻ എംപ്ലോയ്മെന്‍റ് സർവീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി. തിരുവനന്തപുരം കരമന പൊലീസാണ് രാജേന്ദ്രനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് വി.എസ് ശിവകുമാറിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് മുൻ അഡീഷണൽ സെക്രട്ടറി അറസ്റ്റിലാവുന്നത്.

പുടിന്‍റെ അതീവ സുരക്ഷിത ഔറസ് സെനറ്റ് ഡൽഹി റോഡുകളിൽ; വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും ചെറുക്കും

കശ്മീരിൽ പാക്കിസ്ഥാൻകാരനായ നുഴഞ്ഞുകയറ്റക്കാരൻ പിടിയിൽ

യുവാവിന്‍റെ വയറ്റിൽ‌ ഗർഭപാത്രവും ഫാലോപിയൻ ട്യൂബുകളും; അപൂർവ രോഗമെന്ന് ഡോക്റ്റർമാർ

മാണി സി. കാപ്പനെ അയോഗ്യനാക്കണം; ഹൈക്കോടതിയിൽ ഹർജിയുമായി പരാതിക്കാരൻ

ആശ്വാസ മഴയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു