എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു

 
Kerala

എടയാറിൽ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

പാതാളത്ത് പ്രവർത്തിക്കുന്ന പിജി ലൂബ്രിക്കന്‍റ്സ് എന്ന കമ്പനിയിലാണ് തീപ്പിടിത്തമുണ്ടായത്

Jisha P.O.

ആലുവ: എറണാകുളം എടയാറിൽ വ്യവസായമേഖലയിൽ ഓയിൽ കമ്പനിയിൽ തീപിടിത്തം. ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്ക്. പാതാളത്ത് പ്രവർത്തിക്കുന്ന പിജി ലൂബ്രിക്കന്‍റ്സ് എന്ന കമ്പനിയിലാണ് തീപ്പിടിത്തമുണ്ടായത്.

വ്യാഴാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ചെറിയ പൊട്ടിത്തെറിക്ക് ശേഷം വലിയതോതിൽ തീ പടരുകയായിരുന്നു.

തീ നിയന്ത്രണവിധേയമാണെന്നാണ് വിവരം. മരിച്ചയാളുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച: എബിവിപി, എൻഎസ്‌യുഐ, ഇടത് സഖ്യം നേർക്കുനേർ

പ്രീതി സിന്‍റ മുതൽ പ്രിയദർശൻ വരെ; കേന്ദ്ര സെൻസർ ബോർഡിലെ പുതിയ 18 അംഗങ്ങൾ ആരൊക്കെ എന്നറിയാം

"നിങ്ങൾ ആരാണ്? പൊലീസിന് എവിടെയും കയറാം": റിപ്പോർട്ടർ ചാനലിലെ റെയ്ഡിൽ സുരേഷ് ഗോപി

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ്, 30 ലക്ഷം രൂപ പിഴ

76ാം വയസിലും ഫിറ്റായി തുടരാൻ സഹായിക്കുന്ന മോദിയുടെ ഭക്ഷണശീലം; മുരിങ്ങയില പറോട്ട മുതൽ കർശന ഉപവാസം വരെ