തീപിടിത്തം; പിറവം ആശിർവാദ് സിനിമ കോംപ്ലക്സിലെ ഷോകൾ നിർത്തിവച്ചു

 
Kerala

ഉദ്ഘാടനദിവസം തീപിടിത്തം; പിറവം ആശിർവാദ് സിനിമ കോംപ്ലക്സിലെ ഷോകൾ നിർത്തിവച്ചു

പുക ഉയർന്നതോടെ ആളുകൾ ഇറങ്ങിയോടി

Jisha P.O.

കൊച്ചി: എറണാകുളം പിറവത്ത് വെള്ളിയാഴ്ച പ്രവർത്തനം ആരംഭിച്ച ആശീർവാദ് സിനിമ കോംപ്ലക്സിൽ തീപിടിത്തം. പ്രദർശനം നടന്നുകൊണ്ടിരിക്കെയാണ് തീപിടിത്തം ഉണ്ടായത്.

രാവിലെ 11 മണിക്കാണ് സംഭവം. പുക ഉയർന്നതോടെ ആളുകൾ ഇറങ്ങിയോടി. ഇതോടെ പ്രദർശനം നിർത്തിവച്ചു.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്‍റെ കാരണമെന്നാണ് വിവരം. വാഴ -2 പ്രദർശനത്തിനിടെയാണ് സംഭവം. തീ കണ്ടതോടെ കോംപ്ലക്സിലെ എല്ലാ തിയെറ്ററുകളിലെയും പ്രദർശനം നിർത്തിവെച്ചു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു