മലപ്പുറത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന 5 മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു; ഗുരുതര പരുക്ക്

 
file image
Kerala

മലപ്പുറത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന 5 മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു; ഗുരുതര പരുക്ക്

വീടിനുള്ളിൽ ക‍യറി തെരുവുനായ കുഞ്ഞിനെ കടിക്കുകയായിരുന്നു

Namitha Mohanan

ഒതുക്കുങ്ങൽ: മലപ്പുറം ഒതുക്കുങ്ങലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 5 മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു. ഒരുക്കുങ്ങൽ‌ തൊടുകുത്തുപറമ്പിൽ ശനിയാഴ്ച രാവിലെയാണ് തെരുവുനായ വീടിനുള്ളിൽ ക‍യറി കുഞ്ഞിനെ കടിച്ചത്. കുട്ടിയുടെ തലയ്ക്കും കൈക്കും സാരമായി പരുക്കേറ്റിട്ടുണ്ട്.

ബന്ധുവീട്ടിൽ വിവാഹ സത്ക്കാരനത്തിനായി എത്തിയ മുഹമ്മദ് റാഫി - ജൗഹറ ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള ഹനി അസീമിക്കാണ് പരുക്കേറ്റത്. കുട്ടിയെ ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പിന്നീട് മഞ്ചേരി മെഡിക്കൽ കോളെജിലേക്കും മാറ്റി.

ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടം; മരണം ആറായി, രക്ഷാപ്രവർത്തനം തുടരുന്നു

മെസിയെ കേരളത്തിലെത്തിക്കുന്നതിന്‍റെ പേരിൽ നടന്ന തട്ടിപ്പ്; അന്വേഷണ റിപ്പോർട്ടുകളുടെ പരിശോധന പൂർത്തിയാക്കി എസ്ഐടി

ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ വനം വകുപ്പിന്‍റെ പിടിയിൽ

ചിറയിൻകീഴിലെ കൈയാങ്കളി; രമ്യ ഹരിദാസിനെതിരേ നടപടിയുണ്ടാവില്ല, പാളയം പ്രദീപിനെ ഒഴിവാക്കാൻ നിർദേശം

രാജിവയ്ക്കാൻ ഉദ്ദേശമില്ല, 2027 വരെ തുടരും; മാധ‍്യമ വാർത്തകൾ തള്ളി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ. ജയകുമാർ