വാഹനാപകടത്തിൽ മുൻ ദേവികുളം മുൻ എംഎൽഎ എ.കെ. മണിക്ക് പരുക്ക്

 
Kerala

വാഹനാപകടത്തിൽ മുൻ ദേവികുളം മുൻ എംഎൽഎ എ.കെ. മണിക്ക് പരുക്ക്

പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി എലിയറക്കലിന് സമീപത്താണ് അപകടമുണ്ടായത്.

Aswin AM

പത്തനംതിട്ട: വാഹനാപകടത്തിൽ മുൻ ദേവികുളം എംഎൽഎ എ.കെ. മണിക്ക് പരുക്കേറ്റു. തിങ്കളാഴ്ച പുലർച്ചയോടെയാണ് എ.കെ. മണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് വൈദ‍്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

മൂന്നാർ പഞ്ചായത്ത് പ്രസിഡന്‍റ് എസ് വിജയകുമാർ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജാ റാം, ഡ്രൈവർ എന്നിവർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി എലിയറക്കലിന് സമീപത്താണ് അപകടമുണ്ടായത്.

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്

പി എം ശ്രീ നടപ്പാക്കരുതെന്ന് മുസ്‌ലിം യൂത്ത് ലീഗ്

കാന്തപുരത്തിന്‍റെ എല്ലാ നിലപാടുകളോടും യോജിപ്പില്ല; സ്ത്രീകൾക്ക് തുല്യാവകാശമെന്ന് മലേഷ്യൻ പ്രധാനമന്ത്രി