കെ.ബി. ഗണേഷ് കുമാർ

 
Kerala

ഗണേഷ് കുമാർ രാജിവയ്ക്കണം; എൻഎസ്എസ് പ്രമേയം അവതരിപ്പിച്ചു

കുലംകുത്തികളെ കൂട്ടുപിടിച്ച് സംഘടനയെ ഇല്ലാതാക്കാനാണ് ധരിക്കുന്നതെങ്കിൽ ഗണേഷ് കുമാർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നാണ് പ്രമേയത്തിൽ പറയുന്നത്

Aswin AM

കൊല്ലം: മുൻ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ കൊട്ടാരക്കര എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രമേയം അവതരിപ്പിച്ചു. ഗണേഷ് കുമാർ എൻഎസ്എസിൽ നിന്നും രാജിവയ്ക്കണമെന്നാണ് ആവശ‍്യം. ‌

കുലംകുത്തികളെ കൂട്ടുപിടിച്ച് സംഘടനയെ ഇല്ലാതാക്കാനാണ് ധരിക്കുന്നതെങ്കിൽ ഗണേഷ് കുമാർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും എൻഎസ്എസ് തലപ്പത്ത് നിന്നും പുറത്തായത് ദൈവീകമായിട്ടാണെന്നും പ്രമേയത്തിൽ പറയുന്നു.

സംസ്കാര ശൂന‍്യമായ കുടുംബ പശ്ചാത്തലത്തിന് ഉടമയാണ് ഗണേഷ് കുമാറെന്നും എൻഎസ്എസിന്‍റെ അമരത്തിരുന്ന് അദ്ദേഹം മറ്റൊരു മതത്തിൽ വിശ്വസിച്ചെന്നും ആ മതത്തിൽ ആരാധന നടത്തിയെന്നും പ്രമേയത്തിൽ പറയുന്നു.

ലങ്കൻ ടെസ്റ്റിൽ മലയാളി താരം ദേവ്ദത്ത് പടിക്കലിന് കന്നി സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ

സ്വാതന്ത്ര‍്യദിനത്തിൽ രാജ‍്യമെമ്പാടുമുള്ള കുട്ടികൾ അടിസ്ഥാന സൗകര‍്യങ്ങൾ ആവശ‍്യപ്പെട്ട് പ്രതിഷേധിക്കുന്നുവെന്ന് കെജ്‌രിവാൾ

അരുണാചലിൽ മിന്നൽ പ്രളയം; നാല് പേർ മരിച്ചു, അഞ്ച് സൈനികരെ കാണാതായി

കർണാടകയിലെ കാവേരി വന‍്യജീവി സങ്കേതത്തിൽ വെടിവയ്പ്പ്; 3 പേർ കൊല്ലപ്പെട്ടു, സംഘർഷം

ജനം ടിവിയുടെ സ്വാതന്ത്ര‍്യദിനാശംസ കാർഡിൽ സവർക്കർ മുൻപിലും മഹാത്മാ ഗാന്ധി പുറകിലും; പരാതി നൽകി കെഎസ്‌യു