സ്പായിലെ കൂട്ടബലാത്സംഗം; ക്വട്ടേഷനാണെന്ന് ആരോപണം

 
Kerala

സ്പായിലെ കൂട്ടബലാത്സംഗം; ക്വട്ടേഷനാണെന്ന് ആരോപണം

മറ്റൊരു സ്പാ ഉടമയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് ആരോപണം

Jisha P.O.

പത്തനംതിട്ട: തിരുവല്ലയിൽ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷനാണെന്ന് ആരോപണവുമായി സ്പാ ഉടമ. മറ്റൊരു സ്പാ ഉടമയാണ് ക്വട്ടേഷൻ നൽകിയതെന്ന് സ്പാ ഉടമ സഞ്ജയ് ആരോപിച്ചു.

കേസിൽ ശനിയാഴ്ച കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ പൊലീസുകാരിലേക്കും അന്വേഷണം നീങ്ങും.

സ്പാകളിൽ നിന്ന് പൊലീസ് മാസപ്പടി വാങ്ങുന്നവെന്ന ആരോപണവും പരിശോധിക്കും. പൊലീസുകാരിൽ ചിലർ സ്പാകളിൽ സ്ഥിരം സന്ദർശകരാണെന്നാണ് വിവരം. തിരുവല്ല ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.

ട്രംപ് ഭരണകൂടത്തിൽ അഴിമതി കുറവ്... പറഞ്ഞതാകട്ടെ ബരാക് ഒബാമ!

സൗദി ആണവായുധം നിര്‍മിക്കാനൊരുങ്ങുന്നു

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം

"ബിജെപി സ്ഥാനാർഥിയാകാൻ ജ്ഞാനേഷ് കുമാർ നിർബന്ധിച്ചു"; വെളിപ്പെടുത്തലുമായി ജിജി തോംസൺ

എസ്ഐആർ: എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ