ജോർജ് കുര‍്യൻ

 
Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ‌ കേന്ദ്രമന്ത്രിയെ രംഗത്തിറക്കാൻ ബിജെപി

ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നായ കാഞ്ഞിരപ്പള്ളിയിൽ നിന്നും ജോർജ് കുര‍്യൻ മത്സരിച്ചേക്കും

Aswin AM

കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര മന്ത്രി ജോാർജ് കുര‍്യനെ മത്സരിപ്പിക്കാനൊരുങ്ങി ബിജെപി. ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നായ കാഞ്ഞിരപ്പള്ളിയിൽ നിന്നും ജോർജ് കുര‍്യൻ മത്സരിച്ചേക്കും.

മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജോർജ് കുര‍്യന് കേന്ദ്രത്തിൽ നിന്നും നിർദേശം ലഭിച്ചതായാണ് വിവരം. അതേസമയം, തൃശൂരിൽ പത്മജ വേണുഗോപാലും പാലക്കാട് ശോഭാ സുരേന്ദ്രനും മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇരുവരോടും ബിജെപി നേതൃത്വം മത്സരിക്കണമെന്ന് ആവശ‍്യപ്പെട്ടതായാണ് സൂചന. പാർട്ടി ആവശ‍്യപ്പെട്ടാൽ തൃശൂരിൽ മത്സരിക്കുമെന്ന് പത്മജ വേണുഗോപാൽ നേരത്തെ മാധ‍്യമങ്ങളോട് വ‍്യക്തമാക്കിയിരുന്നു.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും