സ്വർണവില വീണ്ടും താഴോട്ട്

 
Kerala

ആശ്വാസ വാർത്ത; സ്വർണവില താഴേക്ക്, പവന് 1,13,400 രൂപയായി

വെള്ളി വിലയിലും മാറ്റം വന്നിട്ടുണ്ട്

Jisha P.O.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇതോടെ സ്വർണം വാങ്ങാൻ കാത്തിരുന്ന ഉപഭോക്താക്കൾ ഏറെ സന്തോഷത്തിലാണ്. വില ഈമാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഉള്ളത്. 22 കാരറ്റ് സ്വർണത്തിന് ഒരുപവന് 1,13,400 രൂപയാണ് വില വരുന്നത്. ഗ്രാമിന് 11,705 രൂപയാണ് വില വരുന്നത്.

വെള്ളി വിലയിൽ മാറ്റം വന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 260 രൂപയാണ് വില.

അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളും ഡോളറിനെതിരേയുള്ള രൂപയുടെ വിനിമയ നിരക്കിലെ വ്യതിയാനങ്ങളുമാണ് ആഭ്യന്തരവിപണിയിലെ വില ഇടിയാൻ കാരണമായതെന്നാണ് വിവരം.

ഇറാന്റെ പരമോന്നത നേതാവ് ഖമനേയിയുടെ സംസ്‌കാര ചടങ്ങ്; ബിജെപി, കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ക്ക് ക്ഷണം

ശാശ്വത വെടിനിര്‍ത്തല്‍; പരോക്ഷ ചര്‍ച്ച നടത്തി യുഎസും ഇറാനും

കടകംപള്ളി-ചെന്നിത്തല കൂടിക്കാഴ്ച ഗുരുതരമായ സംശയങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍

മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്; പിന്നില്‍ ബിജെപിയെന്ന് തൃണമൂല്‍

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; അടുത്ത 5 ദിവസത്തേക്കുള്ള മഴ പ്രവചനങ്ങൾ ഇങ്ങനെ...