ഗുരുവായൂർ അമ്പല നടയിൽ റെക്കോർഡ് കല്യാണം; ഒറ്റ ദിവസം 350 ലേറെ വിവാഹങ്ങള്‍ file
Kerala

ഗുരുവായൂരിലെ വഴിപാട് കൗണ്ടറുകളിൽ ഗൂഗിൾ പേ; തിരക്ക് ഒഴിവാക്കാൻ വെർച്വർ ക്യൂ

ഹൈക്കോടതി നിർദേശം പരിഗണിച്ചാണ് പുതിയ നീക്കം.

MV Desk

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകളിൽ ഗൂഗിൾ പേ സംവിധാനം നടപ്പിലാക്കും. ഒരാഴ്ചയ്ക്കുള്ളിൽ പദ്ധതി നടപ്പിലാക്കുമെന്നും ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഖഥ് അറിയിച്ചു. മാത്രമല്ല ക്ഷേത്രത്തിൽ പരീക്ഷണാർഥം വെർച്വൽ ക്യൂ നടപ്പിലാക്കാനും പദ്ധതിയുണ്ട്. ഹൈക്കോടതി നിർദേശം പരിഗണിച്ചാണ് പുതിയ നീക്കം. ഇക്കാര്യത്തിൽ ആലോചനകൾ തുടരുകയാണ്.

ഫെയ്സ് ആപ്പ് സംവിധാനത്തിനായുള്ള താത്പര്യ പത്രങ്ങളും ക്ഷണിച്ചിട്ടുണ്ട്. ഓൺലൈൻ വഴി എത്ര പേർക്ക് പ്രവേശനം നൽകുമെന്നതിൽ വ്യക്തതയില്ല.

ദേവസ്വം അക്കൗണ്ട്സിന്‍റെ വിഭാഗം പൂർണമായും കമ്പ്യൂട്ടർവത്കരിച്ചതായും ചെയർമാൻ വ്യക്തമാക്കി.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"