പി. സരിൻ file image
Kerala

പി. സരിൻ ഇനി വിജ്ഞാന കേരളം ഉപദേശകൻ

കോൺഗ്രസ് വീട്ട് സിപിഎമ്മിലെത്തി പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റിരുന്ന

Namitha Mohanan

തിരുവനന്തപുരം: പി. സരിനെ വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ച് സർക്കാർ. 80,000 രൂപയാണ് മാസ ശമ്പളം. കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ ആളാണ് സരിൻ.

കോൺഗ്രസ് വീട്ട് സിപിഎമ്മിലെത്തി പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റെങ്കിലും പിന്നീടും പാർട്ടി വേദികളിൽ സരിൻ സജിവമായിരുന്നു. തുടർന്നാണ് നിയമനം. സിവിൽ സർവീസിൽ നിന്നും രാഷ്ട്രീയത്തിലെത്തിയ സരിന്‍റെ കഴിവ് പ്രയോജനപ്പെടുത്താനാണ് സിപിഎം നീക്കം.

വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന; വിമാനത്താവളത്തിൽ രാഹുലിനായി ലുക്ക്ഔട്ട് നോട്ടീസ്

ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു, ബ്ലാക്ക് മെയിൽ ചെയ്തു; ഡിവൈഎസ്പിക്കെതിരേ യുവതിയുടെ പരാതി

ഡിറ്റ് വാ ചുഴലിക്കാറ്റ്: ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം, കള്ളക്കടലിനും കടലാക്രമണത്തിനും സാധ്യത

അസം മുഖ്യമന്ത്രിയുടെ എഐ വിഡിയോ പ്രചരിപ്പിച്ചു; 3 കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

രാജ്യം സാംസ്കാരിക ഉയർത്തെഴുന്നേൽപ്പിൽ: പ്രധാനമന്ത്രി