മാനസികാരോഗ്യം മെച്ചപ്പെടുത്തണം; ഡോക്റ്റർമാർക്ക് കൗൺസിലിങ് നൽകാൻ സർക്കാർ

 

file image

Kerala

മാനസികാരോഗ്യം മെച്ചപ്പെടുത്തണം; ഡോക്റ്റർമാർക്ക് കൗൺസിലിങ് നൽകാൻ സർക്കാർ

ചികിത്സാ പിഴവുകളും രോഗികളോടും പൊതുജനങ്ങളോടുമുള്ള മോശം പെരുമാറ്റവും സംബന്ധിച്ച് പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം

Namitha Mohanan

തിരുവനന്തപുരം: സർക്കാർ ഡോക്റ്റർമാർക്കും ആരോഗ്യവകുപ്പിലെ മറ്റ് ജീവനക്കാർക്കും കൗൺസിലിങ് നൽകാൻ സർക്കാർ. ചികിത്സാ പിഴവുകളും രോഗികളോടും പൊതുജനങ്ങളോടുമുള്ള മോശം പെരുമാറ്റവും സംബന്ധിച്ച് പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ആരോഗ്യപ്രവർത്തകർക്ക് പരിശീലനവും മാനസിക പിന്തുണയും നൽകാനാൻ സർ‌ക്കാർ തീരുമാനിച്ചത്.

നിരന്തരമായ പരാതികളും ജോലിയിലെ സമ്മർദവും ഡോക്റ്റർമാരുടെയും ആരോഗ്യമേഖലയിലെ മറ്റ് ജീവനക്കാരുടെയും മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്നും ഇത് ചികിത്സാ പിഴവിലേക്കും മോശം പെരുമാറ്റത്തിലേക്കും നയിക്കുന്നുവെന്നുമുള്ള വില‍യിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം.

നെന്മറ ഇരട്ടക്കൊല; ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി ബുധനാഴ്ച

തമിഴ്നാട്ടിലെ ഗോവധ നിരോധനം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ആഷസിനു മുൻപ് പുതിയ കോച്ച്; രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു

ഞാന്‍ ഗാന്ധിജിയല്ല, വേണ്ടിവന്നാൽ ഇനിയും കൊല്ലും, എഴുതാന്‍ പറ്റുന്നത് എഴുതിക്കോ; കോടതിയെ വെല്ലുവിളിച്ച് ചെന്താമര