ഗവർണർ രാജേന്ദ്ര അർലേക്കർ

 
Kerala

മലയാളം ഇനി ഭരണഭാഷ; സുപ്രധാന ബില്ലിൽ ഗവർണർ ഒപ്പുവച്ചു

മലയാള ഭാഷ ബിൽ 2025 നാണ് ഗവർണർ അനുമതി നൽകിയത്

Namitha Mohanan

തിരുവനന്തപുരം: മലയാളം ഇനി ഭരണഭാഷ. മലയാള ഭാഷ നിർബന്ധമാക്കുന്നതടക്കം സുപ്രധാന നിർദേശങ്ങളുള്ള മലയാള ഭാഷ ബില്ലിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഒപ്പുവച്ചു. ഗവർണറുടെ അംഗീകാരം ലഭിച്ചതോടെ നിയമം ഉടൻ പ്രാബല്യത്തിലാവും.

മുൻപ് യുഡിഎഫ് സർക്കാർ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അനുമതി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ബില്ലുമായി ഗവർണറെ സമീപിച്ചത്.

മലയാള ഭാഷ ബിൽ 2025 നാണ് ഗവർണർ അനുമതി നൽകിയത്. സംസ്ഥാനത്ത് ഔദ്യോഗികഭാഷ മലയാളമാക്കാനും മലയാളം സാർവത്രികമാക്കാനും നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ബില്ല് തയാറാക്കിയത്.

ഐപിഎല്ലിൽ വീണ്ടും ബിഗ് ചേസ്

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്