രാജേന്ദ്ര ആർലേക്കർ

 
Kerala

ഗവർണറുടെ വാഹനവ്യൂഹവും വെട്ടിക്കുറച്ചു; ഇനി ആറെണ്ണം

ഒരു എസ്കോർട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനങ്ങളുമാണ് ഒഴിവാക്കിയത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: ഇന്ധന നിയന്ത്രണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിനു പിന്നാലെ വാഹനവ്യൂഹം വെട്ടിക്കുറച്ച് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. വാഹനവ്യൂഹത്തിന്‍റെ എണ്ണം മൂന്നിലൊന്നായി കുറച്ചതായി ലോക്സഭ വ്യക്തമാക്കി. 9 വാഹനങ്ങൾ ഉണ്ടായിരുന്ന വാഹനവ്യൂഹത്തിൽ ഇനി ആറ് വാഹനങ്ങളേ ഉണ്ടായിരിക്കുകയുള്ളൂ.

ഒരു എസ്കോർട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനങ്ങളുമാണ് ഒഴിവാക്കിയത്. ഇന്ധന സംരക്ഷണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്‍റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറച്ചിരുന്നു.

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍

ജെഎൻയു ക്യാംപസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും 82,000 രൂപ പിഴയും

മൂന്ന് സംസ്ഥാനങ്ങളിലായി 12 രാജ്യസഭാ സീറ്റുകളിലേക്ക് ഒക്റ്റോബറിൽ തെരഞ്ഞെടുപ്പ്

നാഷണൽ ഹെറാൾഡ് കേസ്; ഇഡി ഹർജിയിൽ വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി