വാലന്‍റൈൻസ് ദിനം ഇന്ത‍്യൻ സംസ്കാരത്തിന് വിരുദ്ധം; ഹനുമാൻ ചാലിസ വിതരണം ചെയ്ത് ഹിന്ദുത്വ സംഘടന

 
Kerala

വാലന്‍റൈൻസ് ദിനം ഇന്ത‍്യൻ സംസ്കാരത്തിന് വിരുദ്ധം; ഹനുമാൻ ചാലിസ വിതരണം ചെയ്ത് ഹിന്ദുത്വ സംഘടന

ബിഹാറിലെ പറ്റ്നയിലാണ് സംഭവം നടന്നത്

Aswin AM

പറ്റ്ന: വാലന്‍റൈൻസ് ദിനത്തിൽ ഹനുമാൻ ചാലിസ വിതരണം ചെയ്ത് തീവ്ര വലതുപക്ഷ സംഘടനയായ ശിവ്ഭവാനി സേന. ബിഹാറിലെ പറ്റ്നയിലാണ് സംഭവം നടന്നത്. വാലന്‍റൈൻസ് ദിനം ഇന്ത‍്യൻ സംസ്കാരത്തിന് വിരുദ്ധമെന്ന് ആരോപിച്ചായിരുന്നു ഹനുമാൻ ചാലിസ വിതരണം ചെയ്തത്.

കമിതാക്കൾക്കും വഴിയാത്രക്കാർക്കുമാണ് ഹനുമാൻ ചാലിസ നൽകിയത്. ഫെബ്രുവരി 14 പുൽവാമ രക്തസാക്ഷികളെ ഓർക്കാനുള്ള ദിനമാണെന്നും പ്രണയദിനമല്ലെന്നുമാണ് ഇവരുടെ വാദം. പ്രണയം പവിത്രമാണെന്നും എന്നാൽ അശ്ലീലത അംഗീകരിക്കാൻ സാധിക്കില്ലെന്നുമാണ് ശിവ്ഭവാനി സേന പ്രവർത്തകർ പറയുന്നത്.

ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം നായ ഭക്ഷിച്ചു, നാല് പേർ‌ പിടിയിൽ

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന; കോളെജ് അധ്യാപകനടക്കം നാല് പേർ അറസ്റ്റിൽ

കോട്ടയത്ത് യുവാവിന്‍റെ മരണത്തിൽ സിപിഎം പഞ്ചായത്ത് അംഗമടക്കം ആറ് പേർ അറസ്റ്റിൽ

മമത ബാനർജിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി കനിമൊഴി