.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെതിരേ പീഡന പരാതി
പാലക്കാട്: പാലക്കാട് നഗരസഭയീലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ്.സി. വത്സനെതിരേ പീഡന പരാതി. ജോലി വാഗ്ദാനം ചെയ്ത് താമസ സ്ഥലത്തെത്തി പീഡിപ്പിച്ചുവെന്ന് കാട്ടി ദളിത് യുവതിയാണ് പീഡന പരാതി നൽകിയത്. പാലക്കാട് ജില്ല ആശുപത്രിക്ക് സമീപത്ത് വച്ച് കാറിൽ വെച്ച് പീഡിപ്പിച്ചതായി യുവതി ആരോപിച്ചു.
പട്ടാമ്പിയിലെ ഒരു വ്യാപാരസ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചത്. ഇത് കൂടാതെ ഭീഷണിപ്പെടുത്തി ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു.
ഈസമയത്ത് എല്ലാം ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നതായും ഇവർ വെളിപ്പെടുത്തി. സംഭവം പുറത്തുവന്നതോടെ കൗൺസിലർ പ്രശോഭ് ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. യുവതി പൊലീസിനും മുഖ്യമന്ത്രിക്കും അടക്കം പരാതി നൽകിയതായാണ് വിവരം. പാലക്കാട് നഗരസഭ 24 ആം വാർഡ് കൗൺസിലറാണ് പ്രശോഭ്.