പ്രധാന അധ്യപിക സിന്ധു എസ്.

 
Kerala

കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന പരാതി

ഇതിനു പിന്നാലെ പ്രധാന അധ്യപിക സിന്ധു എസ്. ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

Namitha Mohanan

കൊട്ടാരക്കര: കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന പരാതി. നെടുവത്തുർ ഈശ്വരവിലാസം ഹയർസെക്കണ്ടറി സ്കൂളിലാണ് സംഭവം. സ്കൂൾ മാനേജരുടെ നിർദേശ പ്രകാരം ഗേറ്റ് കീപ്പർ അധ്യാപികയെ ഗേറ്റിന് മുന്നിൽ തടഞ്ഞുവെന്നാണ് ആരോപണം.

ഇതിൽ പ്രതിഷേധിച്ച് പ്രധാന അധ്യപിക സിന്ധു എസ്. ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് സ്ഥലത്തെത്തി അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചു. ഏത് വസ്ത്രമിട്ടും സ്കൂളിൽ വരാമെന്നും തടയാൻ നിർദേശിച്ചിട്ടില്ലെന്നുമാണ് സ്കൂൾ‌ മാനേജരുടെ വിശദീകരണം.

സംസ്ഥാനത്ത് കനത്ത മഴ; ചൂടിന് താൽക്കാലിക ആശ്വാസം, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മെക്സിക്കോയിൽ 7.4 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് വിടവാങ്ങി

ജമ്മു കശ്മീരിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു, 3 സുരക്ഷാ സേനാംഗങ്ങൾക്ക് പരുക്ക്

ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ