കേരളത്തിൽ മഴ സാധ്യത.

 
Representative Image
Kerala

കേരളത്തിൽ മഴ ശക്തമാകും

അതിതീവ്ര ന്യൂനമർദത്തിന്‍റെ സ്വാധീനത്താൽ കേരളത്തിൽ തെക്കു-പടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിന്‍റെ ഫലമായാണ് മഴ കനക്കുന്നത്.

Thiruvananthapuram Bureau

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്ന അതിതീവ്ര ന്യൂനമർദത്തിന്‍റെ സ്വാധീനത്താൽ കേരളത്തിൽ തെക്കു-പടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിന്‍റെ ഫലമായാണ് മഴ കനക്കുന്നത്.

സംസ്ഥാനത്ത് ഏഴു ദിവസം അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്‌. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ടാണ്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും