ഡീൻ കുര്യാക്കോസ് എം. പി

 
Kerala

ഉയർന്ന രക്തസമ്മർദം; ഡീൻ കുര്യാക്കോസ് എംപി ആശുപത്രിയിൽ

തിങ്കളാഴ്ച വൈകിട്ടാണ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Namitha Mohanan

ന്യൂഡൽഹി: ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് ഡൽഹി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയ്ക്കായി എംപി പ്രവേശിപ്പിച്ചത്.

വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്‍ററി സമിതി യോഗത്തിന് പങ്കെടുക്കാനായാണ് എംരി ഡൽ‌ഹിയിൽ എത്തിയതായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതോടെ ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു